ശബരിമല; മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം

ശബരിമല; മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം

  • മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും

പത്തനംതിട്ട:ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. ഇന്ന് മണ്ഡലപൂജയ്ക്ക് ശേഷം രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടക്കും. ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് മകരവിളക്ക് ഉത്സവത്തിനായി വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

ഇന്ന് 12നും 12.30നും ഇടയിൽ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മണ്ഡല പൂജ നടക്കും. ഇതിന്റെ ഭാഗമായി തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )