ശബരിമല സ്വർണക്കൊളള കേസ്: കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ച് എസ്.ഐ.ടി

ശബരിമല സ്വർണക്കൊളള കേസ്: കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ച് എസ്.ഐ.ടി

  • വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്

പത്തനംതിട്ട : ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികൾ ആരംഭിച്ച് എസ്.ഐ.ടി. സ്വർണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങൾ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നുണ്ട്.

ഈ കുറ്റങ്ങളിൽ തെളിവിനായി അവസാനവട്ട അന്വേഷണത്തിൽ എസ്.ഐ.ടി. സ്വർണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )