ശബരിമല സ്വർണക്കൊള്ള: എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള: എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സസ്മെന്റ് ഡയറക്ട്രേറ്റ് സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

  • വിഷയത്തിൽ സർക്കാർ റിപ്പോർട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും.

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ സർക്കാർ റിപ്പോർട്ട് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് എത്തും.

ഇഡിയ്ക്ക് രേഖകൾ കൈമാറാൻ കഴിയില്ലെന്ന വാദം സർക്കാർ മുന്നോട്ട് വെക്കും. അന്വേഷണത്തിൻ്റെ രഹസ്യ സ്വഭാവം ചൂണ്ടിക്കാട്ടി ഇഡി ആവശ്യത്തെ എതിർക്കാനാണ് എസ്ഐടിയുടെ തീരുമാനം. എന്നാൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് രേഖകൾ വേണമെന്ന നിലപാടിലാണ് ഇഡി. ഇക്കാര്യത്തിൽ കോടതി തീരുമാനം നിർണ്ണായകമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )