
ശബരിമല സ്വർണക്കൊള്ള : കൊടിമരം മാറ്റിസ്ഥാപിച്ചതും ഇനി എസ്ഐടി അന്വേഷണ പരിധിയിൽ
- 2017ലാണ് ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചത്.
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണ പരിധിയിൽ കൊടിമരം മാറ്റിസ്ഥാപിച്ചതും. 2017ലാണ് ശബരിമലയിൽ കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമ്മാണവും ഇനി എസ്ഐടി അന്വേഷിക്കും.

പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. ഹൈക്കോടതി നിർദേശപ്രകാശം എസ്ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചു.
CATEGORIES News
