ശബരിമല സ്വർണ്ണക്കൊള്ള ; ഒരാളെയും ദേവസ്വം ബോർഡ് സംരക്ഷിക്കില്ല- പിഎസ് പ്രശാന്ത്

ശബരിമല സ്വർണ്ണക്കൊള്ള ; ഒരാളെയും ദേവസ്വം ബോർഡ് സംരക്ഷിക്കില്ല- പിഎസ് പ്രശാന്ത്

  • ഒന്നും മറക്കാനില്ല എല്ലാ സത്യവും പുറത്തുവരട്ടെയെന്നും പ്രശാന്ത് പറഞ്ഞു.

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഒന്നും മറക്കാനില്ല എല്ലാ സത്യവും പുറത്തുവരട്ടെയെന്നും പ്രശാന്ത് പറഞ്ഞു.

ഒരാളെയും സംരക്ഷിക്കാൻ ദേവസ്വം ബോർഡില്ല. എന്നും, നടപടികൾ അടുത്ത യോഗത്തിൽ ആലോചിക്കുമെന്നും, നടപടി മുരാരി ബാബുവിൽ മാത്രം ഒതുങ്ങില്ലെന്ന് പ്രശാന്ത് വ്യക്തമാക്കി. പെൻഷൻ തടയുന്നത് ആലോചിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റി കള്ളനാണെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )