
ശ്രീ തിരുമാന്ധാംകുന്നിലമ്മ ‘ സംഗീത ആൽബം റിലീസ് ചെയ്തു
- സുകുമാരൻ പെരിയച്ചൂർ രചനയും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിർവഹിച്ച ആൽബത്തിലെ പാട്ടുകൾ പാടിയത് അതുല്യ ജയകുമാറാണ്
കാഞ്ഞങ്ങാട്: സുകുമാരൻ പെരിയച്ചൂർ രചന നിർവഹിച്ച് പാലക്കാട് പ്രേംരാജ് സംഗീത സംവിധാനം ചെയ്ത് യുവ ഗായിക അതുല്യ ജയകുമാർ പാടിയ ശ്രീ തിരുമാന്ധാംകുന്നിലമ്മ ഭക്തി സംഗീത ആൽബം റിലീസ് ചെയ്തു.
CATEGORIES News
TAGS KERALA