
ഷിബിൻ വധം ;ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ
- 5 ലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നൽകണം
കൊച്ചി :ഷിബിൻ വധക്കേസിൽ പ്രധാന പ്രതികളായ ആറ് ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി.ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾക്കും, 15,16 പ്രതികൾക്കും ആണ് ശിക്ഷ നടപ്പിലാക്കിയത്.
5 ലക്ഷം രൂപ ഷിബിന്റെ കുടുംബത്തിന് നൽകണം.ഡിവൈ എഫ്ഐ പ്രവർത്തകനായ ഷിബിൻ 2015 ജനുവരി 22നാണ് കൊല്ലപ്പെട്ടത്.