
സംസ്ഥാനത്ത് നാളെ 28 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്
- ജനവിധി തേടുന്നത് 87 സ്ഥാനാർഥികളാണ്
തിരുവനന്തപുരം:സംസ്ഥാനത്ത് 28 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്. ജനവിധി തേടുന്നത് 87 സ്ഥാനാർഥികളാണ്.

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് വയനാട് ഒഴികെയുള്ള ജില്ലകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്.
CATEGORIES News
