ബാലസഭ കുട്ടികൾക്ക് വാനോളം വായന സംഘടിപ്പിച്ചു

ബാലസഭ കുട്ടികൾക്ക് വാനോളം വായന സംഘടിപ്പിച്ചു

  • നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് ഉദ് ഘടനം ചെയ്തു സംസാരിച്ചു.

കൊയിലാണ്ടി :നഗരസഭ കുടുംബശ്രീ നോർത്ത് സി ഡി എസ് ന്റെ നേതൃത്വത്തിൽ വായനദിനാചാരണത്തോ ടാനുബന്ധിച് ബാലസഭ കുട്ടികൾക്ക് വാനോളം വായന സംഘടിപ്പിച്ചു . നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കെപാട്ട് ഉദ് ഘടനം ചെയ്തു സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഇന്ദുലേഖ എം.പി. അദ്‌ധ്യക്ഷത വഹിച്ചു മോഹനൻ നടുവത്തൂർ മുഖ്യാതിഥിയായി ക്ലാസ് എടുത്തു .യോഗത്തിൽ കൗൺസിലർ രമേശൻ മാഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. യോഗത്തിൽ ബാലസഭ ആർ പി ഫാത്തിമ സ്വാഗതവും ശ്രീകല നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )