
സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി
- സ്വർണം പവന് 64520 രൂപയുമായി
കൊച്ചി:സംസ്ഥാനത്ത് സ്വർണത്തിന്റെ വില ഇന്നും കൂടി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ വീതമാണ് ഇന്ന് കൂടിയത്.

ഒരു പവൻ സ്വർണത്തിന് 360 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 8065 രൂപയായി. സ്വർണം പവന് 64520 രൂപയുമായി.