
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
- ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്
കൊച്ചി:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . 360 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിൻ്റെ വില 64, 160 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8020 രൂപയാണ്.

അതേസമയം വെള്ളിവിലയും കുറഞ്ഞിട്ടുണ്ട്. 105.90 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നൽകേണ്ടത്.