
സംസ്ഥാനത്ത് സ്വർണവില കൂടി
- 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് വില 58,280 രൂപയായി
കൊച്ചി :സംസ്ഥാനത്ത് സ്വർണവില കൂടി.ഇന്ന് 200 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് വില 58,280 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 7285 രൂപയാണ്.

കഴിഞ്ഞ ദിവസം 280 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധനവ് ഉണ്ടായത്.