സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

  • ഇന്ന് പവന് 800 രൂപ കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഇന്ന് പവന് 800 രൂപ കൂടി.ഇന്ന് പവന് 74,520 രൂപ നിരക്കിലാണ് വില്പന നടക്കുന്നത്.ഇന്ന് ഗ്രാമിന് 9,315 രൂപയും കൂടി.

സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംഗ് നിരക്കുകൾ എന്നിവയും നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 84,000 രൂപ നൽകേണ്ടി വരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )