സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു

  • ഇന്ന് 760 രൂപയാണ് പവന് കൂടിയത്

കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി.ഇന്ന് 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500 രൂപയാണ് ഇന്നത്തെ നിരക്ക്. ഈ മാസം 14ന് രേഖപ്പെടുത്തിയ 1,05,600 എന്ന റെക്കോർഡ് ആണ് തിരുത്തിയത്.

ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയർന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )