സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ പൗരസ്ത്യം എ ഗ്രേഡ് നേടി ദിയാ സുരേഷ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ പൗരസ്ത്യം എ ഗ്രേഡ് നേടി ദിയാ സുരേഷ്

  • ഗവ:മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്

തിരുവനന്തപുരം :63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വയലിൻ പൗരസ്ത്യം എ ഗ്രേഡ് നേടി പന്തലായനി സ്വദേശി ദിയാ സുരേഷ്. ഗവ:മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത് രണ്ടാം തവണയാണ്.

പ്രൊഫസർ കാവുംവട്ടം വാസുദേവൻ മാസ്റ്ററുടെ കീഴിലാണ് ദിയ സുരേഷ് സംഗീതം അഭ്യസിക്കുന്നത്. കോഴിക്കോട് വിവേക് രാജയിൽ നിന്ന് വയലിൻ പരിശീലിക്കുന്നു.സുരേഷ് ബാബു ശ്യാമളസുരേഷ് ദമ്പതികളുടെ മകളാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )