സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി ; ശ്രീകോവിൽ ഉൾപ്പെടെ അളന്നു

സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി ; ശ്രീകോവിൽ ഉൾപ്പെടെ അളന്നു

  • എസ്ഐടി നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെ അളന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്ഐടി നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെ അളന്നു.

പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. എസ്ഐടി നിർദേശപ്രകാരമാണ് അളവെടുത്തത്. സീൻ പ്ലാൻ രണ്ട് ദിവസത്തിനകം എസ്ഐടിക്ക് നൽകുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീൻ പ്ലാനാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )