സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈവർഷമെത്തും -വി ശിവൻകുട്ടി

സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈവർഷമെത്തും -വി ശിവൻകുട്ടി

  • ഈ വർഷം എട്ടാംക്ലാസിലും തുടർന്ന് ഒമ്പതിലും പത്തിലും നടപ്പാക്കുമെന്നും മന്ത്രി

കോഴിക്കോട് :സബ്ജക്ട് മിനിമം മാർക്ക് സമ്പ്രദായം ഈ വർഷം എട്ടാംക്ലാസിലും തുടർന്നുള്ള വർഷങ്ങളിൽ ഒമ്പതിലും പത്തിലും നടപ്പാക്കുമെന്ന് മന്ത്രി ശിവൻകുട്ടി.

ഏതെങ്കിലും വിഷയത്തിൽ മാർക്ക് കുറഞ്ഞാൽ കുട്ടിയെ തോൽപ്പിക്കില്ല, മാർക്ക് കുറഞ്ഞ വിഷയത്തിൽ കുട്ടിക്ക് പ്രത്യേക ഓറിയന്റേഷൻ ക്ലാസ് നൽകി വീണ്ടും പരീക്ഷയെഴുതിച്ച് വിജയം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )