സായികല സി.കെയുടെ ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

സായികല സി.കെയുടെ ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

  • കൽപറ്റ നാരായണൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി :സായികല സി.കെയുടെ രണ്ടാമത് കവിതാ സമാഹാരം ‘പുതപ്പിനുള്ളിൽ നിന്ന് ഒരു യന്ത്രം’ ഫെബ്രുവരി 2 ന് ബാലുശ്ശേരി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് കൽപറ്റ നാരായണൻ മാസ്റ്റർ പ്രകാശനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. കെ. ശ്രീകുമാർ , ദേവേശൻ പേരൂർ, സുരേഷ് കുമാർ കന്നൂര്, മോഹനൻ ചേനോളി, ജെ.ആർ. ജ്യോതിലക്ഷ്മി, എന്നിവർ പങ്കെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )