സിപിഎം നാശത്തിലേക്കാണ് പോകുന്നത് – പി.വി.അൻവർ

സിപിഎം നാശത്തിലേക്കാണ് പോകുന്നത് – പി.വി.അൻവർ

  • തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാൾ അവസ്ഥയിലാകും കേരളം

മഞ്ചേരി :സിപിഎം തിരുത്താൻ തയ്യാറായില്ലെങ്കിൽ ബംഗാളിലെ അവസ്ഥയിലാകുമെന്ന് പി.വി.അൻവർ. ഇപ്പോൾ നാശത്തിലേക്കാണ് സിപിഎം പോകുന്നത്.

സ്ഥാനാർഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമാകും. ഇനിയും തനിക്കെതിരെ കേസുകളുണ്ടാകുമെന്നും മഞ്ചേരിയിലെ ഇന്നത്തെ പരിപാടി കഴിയുമ്പോൾ തന്നെ അറസ്റ്റ് ചെയ്തേക്കാമെന്നും പി. വി. അൻവർ കൂട്ടിചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )