സ്കൂട്ടറിൽ ബസ്സിടിച്ചു;നിയന്ത്രണം വിട്ട ബസ് ലെവൻ കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു

സ്കൂട്ടറിൽ ബസ്സിടിച്ചു;നിയന്ത്രണം വിട്ട ബസ് ലെവൻ കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു

  • കൊയിലാണ്ടി-താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത്

കൊയിലാണ്ടി:കൊയിലാണ്ടി സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്കൂട്ടറിൽ ബസ്സിടിച്ചു. നിയന്ത്രണം വിട്ട ബസ് ലെവൻ കെ.വി.ലൈനിൽ ഇടിച്ച് പോസ്റ്റ് തകർന്നു.സ്കൂട്ടർ യാത്രക്കാരനായ ചില്ല ബാലകൃഷ്ണന് ഗുരുതര പരിക്കുണ്ട്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ 9 മണിക്ക് ശേഷമായിരുന്നു അപകടം. കൊയിലാണ്ടി-താമരശ്ശേരി യുണൈറ്റഡ് മോട്ടോർ സർവീസ് ബസ് ആണ് അപകടം വരുത്തിയത് .യാത്ര കാർക്ക് പരിക്കില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )