സ്വാതന്ത്ര ദിന ക്വിസ് മത്സരം നടത്തി

സ്വാതന്ത്ര ദിന ക്വിസ് മത്സരം നടത്തി

  • പരിപാടി എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദ സ്ക്കൂളിൽ സ്വാതന്ത്ര ദിന ക്വിസ് മത്സരം നടത്തി.

പരിപാടി എൻ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. അലയൻസ് ക്ലബ്ബ് പ്രസിഡൻ്റ് എം.ആർ. ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ .അഡ്വക്കേറ്റ്.കെ അശോകൻ ക്വിസ് മത്സരം നിയന്ത്രിച്ചു.

കെ. സുരേഷ് ബാബു, കെ.അശോകൻ, രാഗം മുഹമ്മദലി, വി.ടി. അബ്ദുറഹിമാൻ, അരുൺ മണമൻ, ഇല്ലത്ത് ഭവ്യ സായൂജ് സത്യനാഥൻ, കെ. സുധാകരൻ, ജതിഷ് ബാബു, അലി അരങ്ങാടത്ത് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus (0 Comments)

0 Comments