
സ്വർണ്ണ പ്രശ്നം നടത്തി
- മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി
കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി. താമരശേരി വിനോദ് പണിക്കർ, ജയേഷ് പണിക്കർ, രാധാകൃഷ്ണ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വർണ്ണ പ്രശ്നം നടത്തിയത്.

ക്ഷേത്രം തന്ത്രി പാലക്കാട്ട് ഇല്ലത്ത് ശിവപ്രസാദ് നമ്പൂതിരി, മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
CATEGORIES News