ഹിൻഡൻബർഗ് റിപ്പോർട്ട് എഫക്ട്; അദാനി ഓഹരികളിൽ ഇടിവ്

ഹിൻഡൻബർഗ് റിപ്പോർട്ട് എഫക്ട്; അദാനി ഓഹരികളിൽ ഇടിവ്

  • വീഴ്‌ച 7 ശതമാനം, 53,000 കോടി രൂപ നഷ്ടം

മുംബൈ : ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും വന്നതോടെ ബുദ്ധിമുട്ടിലായി അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി ബുച്ചിന് അദാനി ഗ്രൂപ്പുമായി രഹസ്യ വിദേശ നിക്ഷേപമുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെയാണ് ഓഹരി വിപണിയിൽ ഇടിവ് നേരിട്ടത് .

അദാനിയുടെ ഓഹരികളിൽ ഏഴു ശതമാനംവരെ വീഴ്ച്‌ചയുണ്ടായാണ് കണക്ക് . ഏകദേശം 53,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )