ഹേമ കമ്മിറ്റി ഇംപാക്ട് ;                         ആദ്യ കേസ് രജിസ്റ്റർ ചെയ്തു

ഹേമ കമ്മിറ്റി ഇംപാക്ട് ; ആദ്യ കേസ് രജിസ്റ്റർ ചെയ്തു

  • മേക്കപ്പ് മാനേജർ സജീവനെതിരെ രജിസ്റ്റർ ചെയ്‌ത കേസ് എസ്ഐടിക്ക് കൈമാറി

കൊച്ചി :ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. പൊൻകുന്നത്ത് രജിസ്റ്റർ ചെയ്ത‌ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. മേക്കപ്പ് മാനേജർ കൊരട്ടി സ്വദേശി സജീവനെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

2013ൽ പൊൻകുന്നത്തെ ലൊക്കേഷനിൽ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് മൊഴി. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ ഈ മാസം 23നാണ് കേസെടുത്തി രിയ്ക്കുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )