തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി മാരിഗോൾഡ് കൃഷികൂട്ടം
നഗരസഭാ ചെയർപേഴ്പൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ മാരിഗോൾഡ് കൃഷിക്കൂട്ടം തണ്ണി മത്തൻ കൃഷിയിലൂടെ വിജയം നേടി. കഴിഞ്ഞ വർഷങ്ങളിൽ ചെണ്ടുമല്ലി, നിലക്കടല, പച്ചക്കറി കൃഷികൾ എന്നിവയിലൂടെ മാരിഗോൾഡ് ... Read More
അനധികൃത ബോർഡുകൾ ഒരാഴ്‌ചക്കകം നീക്കണം -ഹൈകോടതി
തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ അന്ത്യശാസനം കൊച്ചി:കേരളത്തിലെ അനധികൃത ബോർഡുകൾ ഒരാഴ്‌ചക്കകം നീക്കണമെ ന്ന് ഹൈകോടതി. തദ്ദേശ സ്ഥാപന സെ ക്രട്ടറിമാർക്കാണ് ജസ്റ്റിസ് ദേവൻ രാമച ന്ദ്രന്റെ അന്ത്യശാസനം. ഇതുസംബന്ധിച്ച ... Read More
കനത്ത മഴ; നാളെ വിവിധ ജില്ലകളിൽ യെലോ അലർട്ട്
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത് തിരുവനന്തപുരം :സംസ്ഥാനത്ത് നാളെ കനത്ത മഴ. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, ... Read More
ഉദ്ഘാടനം കാത്ത് കുറ്റ്യാടി താലൂക്ക് ആശുപത്രി സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്
ഒരു കോടി രൂപ വകയിരുത്തി കഴിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് നിർമാണം തുടങ്ങിയതാണ് കുറ്റ്യാടി:ഗവ. താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പണിത പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നീളുന്നു. ഒരു കോടി ... Read More
നിയന്ത്രണംവിട്ട ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം
അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട് ഉള്ളിയേരി:ഉള്ളിയേരി 19 ൽ ലോറിയും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റത് ഗുഡ്‌സ് ഓട്ടോയിലുള്ളവർക്കാണ്. ബാലുശ്ശേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് അടുത്തുള്ള ... Read More
ബെംഗളൂരു- കോഴിക്കോട് ലഹരിമരുന്നു കടത്ത്; 2 ടൂറിസ്‌റ്റ് ബസ് ഡ്രൈവർമാർ പിടിയിൽ
ഇവരിൽ നിന്നു 31.70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു കോഴിക്കോട്:ബെംഗളൂരുവിൽ നിന്നു നഗരത്തിലേയ്ക്ക് ലഹരിമരുന്നു കടത്തുന്ന 2 ബസ് ഡ്രൈവർമാർ പിടിയിൽ.പ്രതികളെ നർകോട്ടിക് സെല്ലും ചേവായൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കോവൂർ സ്വദേശി പിലാക്കിൽ ... Read More
പി.എഫ് അക്കൗണ്ട് മാറ്റം: നടപടികൾ ഇനി ലളിതമാകും
പി.എഫ് അക്കൗണ്ട് മാറ്റുന്നതിനുള്ള നടപടിക്രമം ഇ.പി.എഫ്.ഒ ലളിതമാക്കി തിരുവനന്തപുരം :സംസ്ഥാനത്ത് തൊഴിൽ സ്ഥാപനം മാറുമ്പോൾ പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) അക്കൗണ്ട് മാറ്റുന്നതിനുള്ള നടപടിക്രമം ഇ.പി.എഫ്.ഒ ലളിതമാക്കി. ഓൺലൈൻ ട്രാൻസ്ഫർ ക്ലെയിം മുൻതൊഴിലുടമ വഴിയോ പുതിയ ... Read More