Category: Uncategorized
കെഎസ്ആർടിസിയുടെ ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി
ആദ്യഘട്ടത്തിൽ 14 ബസുകളാണ് റീഫർബിഷ്മെന്റ് പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കിയിട്ടുള്ളത് തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ബസ് ഫ്ലീറ്റിന്റെ നിലവാരം ഉയർത്തുന്നതിനും യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും മികച്ച യാത്രാനുഭവവും ഉറപ്പാക്കുന്നതിനുമായി നടപ്പാക്കി വരുന്ന ബസ് റീഫർബിഷ്മെന്റ് പദ്ധതിയുടെ ആദ്യഘട്ടം ... Read More
ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു
എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഡൽഹി: ലോക്‌സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു പ്രമേയം അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് ... Read More
പ്രളയം നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻമന്ത്രി വി എൻ വാസവൻ
കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം സംഭവിച്ചത് കോട്ടയത്താണെന്നും ഒരു മുൻകരുതലും സർക്കാർ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരം: പ്രളയം നേരിടുന്നതിൽ യുഡിഎഫ് സർക്കാർ പരാജയപ്പെട്ടുവെന്ന് മുൻമന്ത്രി വി എൻ വാസവൻ. കാലവർഷത്തിൽ ഏറ്റവും കൂടുതൽ ... Read More
ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്
വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണവും സാരിയും അടക്കം ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ചെന്നൈ: വിദ്യാർഥികൾക്ക് സൗജന്യമായി ലാപ്ടോപ്, സാമ്പത്തികമായി പിന്നാക്കം ... Read More
വിജയ് സർക്കാരിന് നേട്ടം : തമിഴ്‌നാട്ടിൽ ഗോവധ നിരോധനമില്ല; ഉത്തരവ് സ്റ്റേചെയ്ത് സുപ്രീം കോടതി
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ന്യൂഡൽഹി : തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് വിക്രം നാഥ്, ... Read More
ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പി എസ് സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം
താത്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർകടുത്ത നിലപാടിലേക്ക് കടക്കുന്നത്. തിരുവനന്തപുരം: ഒഴിവുകൾ മൂന്ന് ആഴ്ചക്കുള്ളിൽ പിഎസ്സി റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം. പൊതുമേഖല സ്ഥാപനങ്ങൾക്ക് ... Read More
വയനാട്ടിൽ ഒരു വിദ്യാർത്ഥിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു
സ്കൂളിൽ മാത്രം ഷിഗെല്ല സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം 17 ആയി ഉയർന്നു. വയനാട്: വയനാട്ടിൽ ഷിഗെല്ല വ്യാപനം തുടരുന്നതിനിടെ ഒരു വിദ്യാർത്ഥിക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോളിയാടി സ്കൂളിലെ വിദ്യാർത്ഥിക്കാണ് പുതുതായിരോഗബാധ കണ്ടെത്തിയത്. ഇതോടെ ... Read More
