മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ
നാളെ വൈകുന്നേരം ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കുന്ന 'ഓർമ കേരളോത്സവത്തിൽ' സംസാരിക്കും. ദുബൈ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഈയിടെ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ദുബൈയിലുമെത്തിയത്. ... Read More
തിരുവനന്തപുരത്തെ 2036 ലെ ഒളിംമ്പിക്സ് വേദികളിൽ ഒന്നായി മാറ്റും ; ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനം
ബിജെപി ഇത്തവണ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം പിടിക്കാൻ തീവ്രശ്രമമാണ് നടത്തുന്നത് തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടന പത്രിക സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പുറത്തിറക്കി. 2036-ലെ ഒളിംപിക്സ് വേദികളിലൊന്നായി തിരുവനന്തപുരത്തെ മാറ്റുമെന്നതാണ് പത്രികയിലെ ... Read More
മിമിക്രി പരിശീലനത്തിന്റെ മറവിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ കോടതി ശിക്ഷ വിധിച്ചു
കോഴിക്കോട് പേരാമ്പ്ര ചെനോളി സ്വദേശിഷൈജുവിനെയാണ് (44) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പഷ്യൽ കോടതി അഞ്ച് വർഷം കഠിന തടവിനും 30,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത് കോഴിക്കോട്:പതിനൊന്നു വയസ്സുകാരിയായ വിദ്യാർത്ഥിനിയെ മിമിക്രിപരിശീലനത്തിന്റെ മറവിൽ പീഡിപ്പിച്ച യുവാവിനെ ... Read More
കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം ;വടകര ഡിവൈഎസ്‌പി എ ഉമേഷിനെ സസ്പെൻഡ് ചെയ്‌തു
ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്‌തുവെന്നും - ആഭ്യന്തരവകുപ്പിൻ്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്‌പി ... Read More
രാഹുൽ മാങ്കൂട്ടത്തിലിനെ സംഘടനയിൽ നിന്ന് പുറത്താക്കാതെ ഇരിക്കുന്നത്കോൺഗ്രസിന്റെ പാപ്പരത്വമാണെന്ന് മന്ത്രി വി ശിവൻകുട്ടി
എല്ലാം വിഷയത്തിലും അഭിപ്രായം പറയുന്ന കോൺഗ്രസ് നേതാക്കൾ ഇതിൽ ശക്തമായ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം :പീഡനക്കേസിലെ പ്രതിയായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ സംഘടനയിൽ നിന്ന് പുറത്താക്കാതെ ഇരിക്കുന്നത് കോൺഗ്രസിന്റെ പാപ്പരത്വമാണെന്ന് മന്ത്രി ... Read More
ഡിറ്റ‌്വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ വൻ നാശനഷ്ടം
200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി കൊളംബോ: ഡിറ്റ‌്വാ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടർന്ന് ശ്രീലങ്കയിൽ വൻ നാശനഷ്ടം. 200 ലേറെ പേർ ഇതുവരെ മരിച്ചു. 191 പേരെ കാണാതായി. ഒരാഴ്ചയോളം ... Read More
ചെമ്പും സ്വർണവും പോലീസ് കേസുകളുമല്ല, വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടതെന്ന്; കേന്ദ്രമന്ത്രി സുരേഷ് ഗോപി
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൻഡിഎ പുറത്തിറക്കിയ തൃശ്ശൂർ കോർപറേഷന്റെ വികസനരേഖ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം തൃശ്ശൂർ: ചെമ്പും സ്വർണവും പോലീസ് കേസുകളുമല്ല, വികസനമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കേണ്ടതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ... Read More
