
42 കുപ്പി വിദേശ മദ്യം പിടികൂടി
- മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്
കോഴിക്കോട് : 42 കുപ്പി വിദേശ മദ്യം പിടികൂടി. മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്.

തളിപ്പറമ്പ് സ്വദേശി മുട്ടത്തിൽ മിഥുൻ എന്നയാളെ സംഭവത്തിൽ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യം കണ്ടെത്തിയത് കുഞ്ഞിപ്പള്ളിയിലെ വാഹന പരിശോധനയ്ക്കിടെയാണ്. 400 ലിറ്ററോളം വിദേശമദ്യമാണ് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയിരിക്കുന്നത്
CATEGORIES News