മാലിന്യമുക്ത സ്റ്റേഷനുവേണ്ടി മനുഷ്യച്ചങ്ങല തീർത്തു

മാലിന്യമുക്ത സ്റ്റേഷനുവേണ്ടി മനുഷ്യച്ചങ്ങല തീർത്തു

  • കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു

വടകര: സമ്പൂർണ മാലിന്യ മുക്ത റെയിൽവേ സ്റ്റേഷൻ എന്ന സന്ദേശവുമായി റെയിൽവേയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ മനുഷ്യച്ചങ്ങ ലതീർത്തു. കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. ശുചീകരണ-സൗന്ദര്യവത്കരണ ഫോറം ചെയർമാൻ വത്സലൻ കുനിയിൽ അധ്യക്ഷ തവഹിച്ചു.

നഗരസഭാ വൈസ് ചെയർ മാൻ പി.കെ. സതീശൻ, സ്റ്റേഷൻ സൂപ്രണ്ട് ടി.പി. മനേഷ്, ആർ.പി.എഫ്. എസ്.ഐ. ടി.എം. ധന്യ, ഹെൽത്ത് ഇൻ സ്പെക്ടർ പി. സജീഷ്, പി.പി. രാജൻ, മണലിൽ മോഹനൻ, പി.കെ. രാമചന്ദ്രൻ, ഇ. നാ രായണൻ നായർ, പുറന്തോ ടത്ത് സുകുമാരൻ എന്നിവർ സംസാരിച്ചു.വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളും വിദ്യാ ലയങ്ങളും എൻഎസ്എസ് വൊളന്റിയർമാരും പരിപാടിയിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )