പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ ഡബ്ല്യുസിസി

  • സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നേതാക്കൾക്കെതിരായ വനിതാ നിർമാതാവിന്റെ്റെ ആരോപണം ഗുരുതരമെന്ന് ഡബ്ല്യുസിസി. ആരോപണവിധേയർ തൽസ്ഥാനത്തുനിന്ന് മാറാതെയാണ് അന്വേഷണം നേരിടുന്നത്. സംഘടന കുറ്റാരോപിതർക്കൊപ്പമാണ് എന്നതിന്റെ തെളിവാണിത്. ആരോപണം ഉന്നയിച്ച വനിതാ നിർമാതാവിന് പൂർണ പിന്തുണ നൽകുമെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )