ജോയിൻ്റ് രജിസ്ട്രാർഎ.വി. ശശികുമാർവിരമിച്ചു

ജോയിൻ്റ് രജിസ്ട്രാർഎ.വി. ശശികുമാർവിരമിച്ചു

NewsKFile Desk- May 31, 2026 0

ആകാശവാണിയുടെ കാഷ്വൽഅനൗൺസർ കൂടിയാണിദ്ദേഹം. കോഴിക്കോട് : കോഴിക്കോട്ജി ല്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർശ്രീ. എ.വി. ശശികുമാർ വിരമിച്ചു.സംസ്ഥാന തലത്തിൽ രണ്ടാം റാങ്കോടെ,കേരളസർക്കാരിൻ്റെ സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ആയി നേരിട്ട് ജോലിയിൽ പ്രവേശിച്ച, ശശികുമാർ,ജനറൽ/ ... Read More

കഥകളി പഠനത്തിന് അരങ്ങുണർന്നു. ദ്വിവത്സര കഥകളി പരിശീലന പരിപാടിക്ക് തുടക്കമായി

കഥകളി പഠനത്തിന് അരങ്ങുണർന്നു. ദ്വിവത്സര കഥകളി പരിശീലന പരിപാടിക്ക് തുടക്കമായി

NewsKFile Desk- May 31, 2026 0

പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ സുവീരൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ചേലിയ കഥകളി വിദ്യാലയത്തിൽ നടന്നു വരുന്ന കഥകളി പരിശീലന പരിപാടിക്ക് തുടക്കമായി. സൗജന്യ ദ്വിവത്സര കഥകളി പരിശീലന ... Read More

മുഖ്യമന്ത്രിയെ അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചുവെന്ന പരാതിയിൽ ;  സിപിഎം സൈബർ പോരാളികൾക്കെതിരെ കേസ്

മുഖ്യമന്ത്രിയെ അപകീർത്തിപെടുത്തും വിധം ചിത്രങ്ങൾ പങ്കുവെച്ചുവെന്ന പരാതിയിൽ ; സിപിഎം സൈബർ പോരാളികൾക്കെതിരെ കേസ്

NewsKFile Desk- May 31, 2026 0

കാക്കി ട്രൗസറിട്ട വി ഡി സതീസന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിലാണ് ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺ ഗ്രസ് നേതാവ് പോലീസിനെ സമീപിച്ചത്. തൃശൂർ: മുഖ്യമന്ത്രി വി ഡി സതീശനെ സാമൂഹ്യമാധ്യമം വഴി അപകീർത്തിപെടുത്തും ... Read More

ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

NewsKFile Desk- May 31, 2026 0

നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകും താനോ വിഡി സതീശനോ ഇടപെടില്ലെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്: ആലപ്പുഴയിലെ വിവാദമായ ഗൺമാൻമാരുടെ മർദനത്തിലും കേസിലും പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന ... Read More

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ

നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ

NewsKFile Desk- May 31, 2026 0

കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തിൽ കുഞ്ഞിനെ വേണ്ടെന്ന് 19 വയസുകാരിയായ അമ്മ. കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുത്ത് ശിശുക്ഷേമ സമിതിക്ക് കൈമാറും. രണ്ടുമാസത്തെ പരിപാലനത്തിനുശേഷം ... Read More

നടൻ ടിനി ടോം സാമൂഹിക വിപത്തെന്ന് നടി അൻസിബ ഹസൻ

നടൻ ടിനി ടോം സാമൂഹിക വിപത്തെന്ന് നടി അൻസിബ ഹസൻ

NewsKFile Desk- May 31, 2026 0

ടിനി ടോമിനെതിരായ പരാതിയുമായി മുന്നോട്ടു പോകുമെന്നും അൻസിബ പറഞ്ഞു കൊച്ചി: നടൻ ടിനി ടോം സാമൂഹിക വിപത്തെന്ന് നടിയും താരസംഘടനയായ 'അമ്മ'യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ. ടിനി ടോം തെറ്റ് ചെയ്തത് ... Read More

കെ .ടി .കുഞ്ഞി ക്കണ്ണൻറെ “നവ ഫാസിസവും നവലോക ക്രമവും “പുസ്തകം ജോൺ ബ്രിട്ടാസ് എം.പി പ്രകാശനം ചെയ്തു

കെ .ടി .കുഞ്ഞി ക്കണ്ണൻറെ “നവ ഫാസിസവും നവലോക ക്രമവും “പുസ്തകം ജോൺ ബ്രിട്ടാസ് എം.പി പ്രകാശനം ചെയ്തു

NewsKFile Desk- May 31, 2026 0

പ്രശസ്ത നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗവുമായ കെ .പി രാമനുണ്ണി പുസ്തകം ഏറ്റുവാങ്ങി കോഴിക്കോട് :കെ .ടി.കുഞ്ഞിക്കണ്ണൻ രചിച്ച "നവ ഫാസിസവും, നവലോക ക്രമവും" പുസ്തകം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ വെച്ച് ... Read More