
കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ
- ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്
കോട്ടയം:പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ പിടിയിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാറിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

തഹസിൽദാർ 60,000 രൂപയാണ് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായ 25,000 രൂപ വാങ്ങുന്നതിനിടെയാണ് തഹസിൽദാർ അറസ്റ്റിലാവുന്നത്.
CATEGORIES News