
ബാഡ്മിൻ്റൺ താരം പി.വി.സിന്ധുവിവാഹിതയാകുന്നു
ചെന്നൈ: ബാഡ്മിൻ്റൺ താരം പി.വി.സിന്ധു
വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസാ യി വെങ്കട ദത്ത സായിയാണ് വരൻ. പോസി ഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയ റക്ടർ ആണ് വെങ്കട ദത്ത സായി. വരുന്ന 22ന് രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ചായിരിക്കും വിവാഹം നടക്കുക. ഡിസംബർ 20 മുതൽ മൂ ന്നു ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉ ണ്ടാവുക
CATEGORIES News