ആലപ്പുഴ അപകടം : വാഹന ഉടമക്കെതിരെ കേസ് എടുത്തു

ആലപ്പുഴ അപകടം : വാഹന ഉടമക്കെതിരെ കേസ് എടുത്തു

  • നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് എംവിഡി എൻഫോഴ്സസ്മെൻ്റ് ആണ് കേസ് എടുത്തത്

ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ ഉടമക്കെതിരെ കേസെടുത്തു. ഷാമിൽ ഖാനെതിരെയാണ് കേസ് എടുത്തത്. നിയമ വിരുദ്ധമായി കാർ വാടകക്ക് നൽകിയതിന് എംവിഡി എൻഫോഴ്സസ്മെൻ്റ് ആണ് കേസ് എടുത്തത്.

വാഹനം കൈമാറിയത് വിദ്യാർത്ഥികൾക്ക് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് . സംഭവത്തിൽ ഇന്ന് തെളിവുകൾ ഹാജരാക്കുകയും റിപ്പോർട്ട് കോടതിയിൽ നൽകുകയും ചെയ്തു‌. തിങ്കളാഴ്ച രാത്രിയായിരുന്നു വാഹനാപകടം ഉണ്ടായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )