സംസ്ഥാനത്ത് ഇന്ന് മുതൽ             മദ്യത്തിന് വില കൂടും

സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും

  • സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ മദ്യത്തിന് വില കൂടും.സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

തീരുമാനമെടുത്തത് ബെവ്കോയാണ്. ചില ബ്രാൻന്റ് മദ്യത്തിന് മാത്രമാണ് വില കൂടുന്നത്. 10 രൂപ മുതൽ 50 രൂപ വരെയാണ് വില വർധിക്കുക. പുതുക്കിയ മദ്യ വില വിവരപ്പട്ടിക ബെവ്‌കോ പുറത്തിറക്കിയിട്ടുണ്ട് .

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )