
തിക്കോടി കല്ലകത്ത് ബീച്ചിൽ നാല് പേർ തിരയിൽപ്പെട്ടു ;മൂന്ന് മരണം
- ഒരാളെ രക്ഷപ്പെടുത്തി
തിക്കോടി : തിക്കോടി കല്ലകത്ത് ബീച്ചിൽ നാല് പേർ തിരയിപ്പെട്ടു. 3പേർ മരിച്ചതായി നാട്ടുകാർ പറയുന്നു. ഒരാളെ രക്ഷപ്പെടുത്തി.പ്രദേശത്ത് തിരച്ചിൽ തുടരുന്നു.

രണ്ട് സ്ത്രീയും രണ്ട് പുരുഷനും ആണ് തിരയിൽ അകപ്പെട്ടതെന്നാണ് ലഭ്യമാകുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
CATEGORIES News