സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളും

സമരത്തിന് ഐക്യദാർഢ്യവുമായി വിദ്യാർഥികളും

  • വിദ്യാർഥികൾ മടങ്ങിയത് മല സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ്

മേപ്പയൂർ:പുറക്കാമലയിലെ കരിങ്കൽ ഖനന വിരുദ്ധ സമരത്തിന് ഐക്യദാർഢ്യവുമായി കീഴ്പയ്യൂർ എയുപി സ്കൂൾ വിദ്യാർഥികൾ പുറക്കാമല സമരപ്പന്തൽ സന്ദർശിച്ചു.

പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി 50ഓളം വിദ്യാർഥികളാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിദ്യാർഥികൾ മടങ്ങിയത് മല സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്താണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )