ബഹിരാകാശ നിലയത്തോട് വിട; സുനിതയും ബുച്ചും നാളെയെത്തും

ബഹിരാകാശ നിലയത്തോട് വിട; സുനിതയും ബുച്ചും നാളെയെത്തും

  • സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം നാളെ പുലർച്ചെ ഭൂമിയിൽ ഇറങ്ങും

ഫ്ലോറിഡ: കാത്തിരിപ്പിനൊടുവിൽ നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് നാളെയെത്തും. ഇരുവരുമായി പേടകം ഭൂമിയിലേക്ക് യാത്ര തിരിച്ചു. സാഹചര്യങ്ങളെല്ലാം അനുകൂലമായാൽ പേടകം നാളെ പുലർച്ചെ 3.27-ന് ഭൂമിയിൽ ഇറങ്ങും.

യാത്രപോയ പേടകത്തിനുണ്ടായ സാങ്കേതികത്തകരാർമൂലമാണ് സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കഴിഞ്ഞ 9മാസമായി (ഐഎസ്എസ്) കുടുങ്ങിപ്പോയത്. ഇരുവർക്കുമൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നീ ബഹിരാകാശ യാത്രികരുമുണ്ട്.

.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )