
കേരളത്തിൽ തൊഴിലുറപ്പ് വേതനം കൂട്ടി
- തൊഴിലാളികളുടെ ദിവസവേതനത്തിൽ 23 രൂപയുടെ വർധനവ്
ന്യൂഡൽഹി :സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ച് കേന്ദ്രസർക്കാർ. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് 369 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 23 വർഷം കേരളത്തിലെ തൊഴിലാളികൾക്ക് വർധിപ്പിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തിൽ 2 മുതൽ 7 വരെ വർദ്ധനയുണ്ട്. ഗ്രാമീണ വികസന വകുപ്പിൻ്റേതാണ് ഉത്തരവ്.പ്രതിദിന വേതനനിരക്കിൽ 7 രൂപ മുതൽ 26 രൂപ വരെ വർദ്ധനവാൻ 2025-26 സാമ്പത്തിക വർഷങ്ങളിലാണ് ഉണ്ടായിരിക്കുന്നത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ 7 രൂപ കൂട്ടി. തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയായി.
CATEGORIES News