കോഴിക്കോട് ബീച്ചിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേള വരുന്നു

കോഴിക്കോട് ബീച്ചിൽ ‘എന്റെ കേരളം’ പ്രദർശന വിപണന മേള വരുന്നു

  • മേയ് മൂന്നു മുതൽ 12 വരെയാണ് പ്രദർശന വിപണന മേള

കോഴിക്കോട്: കേരള സർക്കാറിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മേയ് മൂന്നു മുതൽ 12 വരെ സംഘടിപ്പിക്കുന്ന എൻ്റെ കേരളം പ്രദ ർശന വിപണന മേളയിൽ ഒരുങ്ങുന്നത് വൈ വിധ്യമാർന്ന പ്രമേയങ്ങളും ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്ന നൂറുകണക്കിന് സ്റ്റാളുകൾ.വിവിധ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന തീം, സേവന സ്റ്റാളു കളിലെ ഉള്ളടക്കം, ഡിസൈൻ, അവതരണ രീതി തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് കലക്ടർ സ്നേഹിൽ കുമാർ സിങ്ങിന്റെ അ ധ്യക്ഷതയിൽ അവലോകന യോഗം ചേ ർന്നു. സർക്കാർ വകുപ്പുകളുടെയും ഏജ ൻസികളുടെയും സ്ഥാപനങ്ങളുടെയും മേ ധാവികൾ പങ്കെടുത്തു.

വിവിധ മേഖലകളിൽ കൈവരിച്ച വികസന പദ്ധതികൾ മികവോടെ അവതരിപ്പിക്കുന്നതി നോടൊപ്പം സർക്കാർ സേവനങ്ങൾ, ക്ഷേമപ ദ്ധതികൾ തുടങ്ങിയവയെ കുറിച്ചുള്ള വിവര ങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സ്റ്റാളുകളി ൽ അവസരമൊരുക്കണമെന്ന് കലക്ടർ പറ ഞ്ഞു. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വ ൽ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുകൾ മേളയിലുണ്ടാവും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )