സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്

സഞ്ജുവിന് ഫിറ്റ്നസ് ക്ലിയറൻസ്

  • അടുത്ത മത്സരത്തിൽ രാജസ്ഥാനെ നയിക്കും

ഞ്ജു സാംസൺ അടുത്ത മത്സരം മുതൽ വിക്കറ്റ് കീപ്പിങ് ചെയ്യാനുള്ള അനുമതി ബിസിസിഐയുടെ സെൻ്റർ ഫോർ എക്സ‌ലൻസ് നൽകി. ഇതോടെ നായകസ്ഥാനത്തേക്കും സഞ്ജുവിന് മടങ്ങി വരാൻ കഴിയും. വിരലിന് പരുക്കേറ്റതിനെ തുടർന്ന് രാജസ്ഥാൻ്റെ ആദ്യ മൂന്ന് മത്സരങ്ങളിലും സഞ്ജു ഇംപാക്ട് പ്ലെയറായാണ് കളത്തിലെത്തിയത്. സഞ്ജുവിന്റെ അഭാവത്തിൽ യുവതാരം റിയാൻ പരാഗായിരുന്നു ടീമിനെ നയിച്ചത്.

വിക്കറ്റ് കീപ്പർ റോളിൽ ദ്രുവ് ജൂറലുമായിരുന്നു രാജസ്ഥാനായി കളത്തിലെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )