എം ഡി എം എ യുമായി നാലുപേർ പിടിയിൽ

എം ഡി എം എ യുമായി നാലുപേർ പിടിയിൽ

  • പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: പന്നിയങ്കര, ഫറോക്ക് പൊലീസ് സ്റ്റേ ഷൻ പരിധികളിലെ രണ്ടിടങ്ങളിൽ എം.ഡി.എം.എ യുമായി നാലുപേർ പിടിയിൽ. അരക്കിണർ ചാക്കേ രിക്കാട് സ്വദേശി ചെറിയ ഒറ്റയിൽ വീട്ടിൽ ജംഷീൽ എന്ന ഇഞ്ചീൽ (38), മലപ്പുറം മൊറയൂർ സ്വദേശിക ളായ എടപ്പറമ്പ് ആഫിയ മൻസിലിൽ നസീബ് (21), പള്ളിയാളി വീട്ടിൽ അബ്ദുൽസലാം (21), മലപ്പുറം പാലയകൊട് സ്വദേശി മഞ്ഞളാംകുന്ന് വീട്ടിൽ അഭിജിത്ത് (20) എന്നിവരാണ് അറസ്റ്റിലായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )