ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; കൊയിലാണ്ടി നഗരത്തിൽ സിപിഐഎം പ്രതിഷേധം

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ; കൊയിലാണ്ടി നഗരത്തിൽ സിപിഐഎം പ്രതിഷേധം

  • ജില്ലാ കമ്മിറ്റി അംഗം എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:ഛത്തീസ്ഗഡിൽ കൃസ്ത്യൻ മിഷണറിമാരെ മനുഷ്യക്കടത്ത് ആരോപിച്ച് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരത്തിൽ സി പി ഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു.

കുട്ടായ്മ ജില്ലാ കമ്മിറ്റി അംഗം എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി കെ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ. ദാസൻ, ഏരിയ കമ്മിറ്റി അംഗം എൻ കെ ഭാസ്ക്കരൻ, നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് , എം ബാലകൃഷ്ണൻ, പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ ഷിജു സ്വാഗതം പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )