
മീൻമാർക്കറ്റിലുണ്ടായ വാക്കുതർക്കം;യുവാവിനെകുത്തിപ്പരിക്കേൽപ്പിച്ച സംഭവം പ്രതിയെ അറസ്റ്റു ചെയ്തു
- വടകര പുതുപ്പണം മാങ്ങിൽ കയ്യിൽ താമസിക്കുന്ന തോട്ടുങ്കൽ നൗഷാദി(38)നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട്: വടകരയിൽ മീൻമാർക്കറ്റിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകര പുതുപ്പണം മാങ്ങിൽ കയ്യിൽ താമസിക്കുന്ന തോട്ടുങ്കൽ നൗഷാദി(38)നെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

ആക്രമണത്തിന് ശേഷം ഇയാൾ കത്തിയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. വടകര താഴെ അങ്ങാടി മത്സ്യമാർക്കറ്റിലാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്
CATEGORIES News
