സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

  • ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,240 രൂപയാണ്.

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഇന്ന് പവന് 240 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 1,14,000 ത്തിന് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 114,240 രൂപയാണ്.

ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിന് മുകളിൽ നൽകണം. യുഎസ് തൊഴിൽ വിപണിയിൽ നിന്നുള്ള പ്രതീക്ഷിച്ചതിലും മികച്ച കണക്കുകൾ പുറത്തുവന്നതോടെ വ്യാഴാഴ്ച സ്വർണ്ണ വ്യാപാരത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )