മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തി

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തി

  • എസ്ഐആർ നടപടികൾ പൂർത്തിയാക്കിയ ബൂത്ത് ലെവൽ ഓഫീസർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു

കൊച്ചി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച നടത്തി. എസ്ഐആർ നടപടികൾ പൂർത്തിയാക്കിയ ബൂത്ത് ലെവൽ ഓഫീസർമാരെ തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിനന്ദിച്ചു. വോട്ടർ പട്ടിക പുതുക്കൽ തികച്ചും സുതാര്യമായാണ് നടത്തിയതെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ യോഗത്തിൽ അവകാശപ്പെട്ടു.

തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്‌ച നടത്തി. നിയമവിധേയമായി തികച്ചും നിഷ്പക്ഷവും സ്വതന്ത്രവും സുതാര്യവുമായ രീതിയിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് സി.ഇ.സി രാഷ്ട്രീയ പാർട്ടികൾക്ക് ഉറപ്പുനൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )