എൻഎച്ച്ഉദ്ഘാടന വിവാദത്തിൽപ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി

എൻഎച്ച്ഉദ്ഘാടന വിവാദത്തിൽപ്രതികരണവുമായി കേന്ദ്രമന്ത്രിസുരേഷ് ഗോപി

  • ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത്വകുപ്പ് മന്ത്രി മുഹമ്മദ്റിയാസിനെ ഒഴിവാക്കിയെന്നവിവാദത്തിൽ പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി

തിരുവനന്തപുരം: എൻഎച്ച്ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി
സുരേഷ് ഗോപി. മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന സുരേഷ് ഗോപി
മാധ്യമങ്ങളോട് പ്രതികരിച്ചു.ആവശ്യങ്ങൾ നേരത്തെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു.ആരെയൊക്കെ വിളിക്കണമെന്ന്
സംസ്ഥാനം പറയണമായിരുന്നു.

തന്നോടും ആധാർ കാർഡ്ചോദിച്ചെന്നും സുരേഷ് ഗോപിവ്യക്തമാക്കി. ദേശീയപാത ഉദ്ഘാടനത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ
പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )