
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണ തുടർച്ച ഉറപ്പ്- മന്ത്രി പി എ മുഹമ്മദ് റിയാസ്
- സ്ഥാനാർഥികൾ എല്ലാം ജനങ്ങൾകൊപ്പം നിന്നവർ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണ തുടർച്ച ഉറപ്പെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സ്ഥാനാർഥികൾ എല്ലാം ജനങ്ങൾകൊപ്പം നിന്നവർ. പ്രചരണം ദിനം കുറഞ്ഞത് എൽഡിഎഫിന് പ്രശ്നം അല്ല. യുഡിഎഫിൽ സ്ഥാനാർഥി പട്ടിക പോലും തീരുമാനിക്കാൻ ആകാത്ത തർക്കം. തമ്മിൽ അടിക്കുന്ന യുഡിഎഫ് ഭരിച്ചാൽ എന്താകും എന്ന് ജനങ്ങൾക്ക് അറിയാം.
വർഗീയ കലാപം ഇല്ലാത്ത കേരളത്തിനു ജനം വോട്ട് ചെയ്യും. വികസനത്തിണ് ആണ് ജനങ്ങളുടെ വോട്ട്. ബേപ്പൂരിൽ വൻ ജന മുന്നേറ്റമയുണ്ടാകും. ബേപ്പൂരിൽ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി..
CATEGORIES News
