സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറില്ലെന്ന് എം.വി ഗോവിന്ദൻ

സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറില്ലെന്ന് എം.വി ഗോവിന്ദൻ

സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്‌നമാണെന്നും അതിന് വേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യപ്രവർത്തകരോട് പറഞ്ഞു.

തിരുവനന്തപുരം: സിപിഎം പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറില്ലെന്ന് എം.വി ഗോവിന്ദൻ. സെക്രട്ടറി മാറും എന്നത് നിങ്ങളുടെ സ്വപ്‌നമാണെന്നും അതിന് വേണ്ടിയാണല്ലോ കുറേക്കാലമായി പണിയെടുക്കുന്നതെന്നും അദ്ദേഹം മാധ്യപ്രവർത്തകരോട് പറഞ്ഞു.മാറ്റം കൊണ്ടുദ്ദേശിക്കുന്നത് പാർട്ടിയിലുടീനളമുള്ള പുതുക്കിപ്പണിയലാണ്. ഞാൻ ഉൾപ്പെടെ ഏങ്ങന മാറണം എന്ന വ്യക്തമായ കാഴ്ച്ചപ്പാട് രൂപപ്പെടുത്തും.

ആൾ മാറുന്നത് കൊണ്ടല്ല മാറ്റം ഉണ്ടാവുകയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് ഉണ്ടായ ദൗർബല്യം സംസ്ഥാന കമ്മിറ്റിക്കും പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും അത് കേന്ദ്ര കമ്മിറ്റി കൃത്യമായി ചൂണ്ടിക്കാണിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )