
ഇന്ത്യകണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപ്പറേഷൻ തുഫാൻ; രമേശ് ചെന്നിത്തല
- എല്ലാരാഷ്ട്രീയ കക്ഷികളും ഇതിന് പിന്തുണ നൽകുന്നതായും ചെന്നിത്തല പറ്ഞ്ഞു.
തിരുവനന്തപുരം:മദ്യവിൽപന കൂടിയത് ഓപ്പറേഷൻ തുഫാൻ കൊണ്ടാണെന്ന് താൻ പറയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിൽ ഓപ്പറേഷൻ തുഫാൻ ആഞ്ഞടിക്കുകയാണ്. രണ്ടാംഘട്ടവും ആഞ്ഞടിക്കൽ തുടരും. ഇക്കാര്യവുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രി കെഎം ഷാജിയുമായി വിശദമായി ചർച്ച നടത്തിയിട്ടുണ്ട്.

കേരളം മാത്രമല്ല, ഇന്ത്യകണ്ട ഏറ്റവും വലിയ നാർക്കോ ഹണ്ടാണ് ഓപ്പറേഷൻ തുഫാൻ. അതിന് ജനങ്ങളുടെ പൂർണപിന്തുണയുണ്ട്. എല്ലാരാഷ്ട്രീയ കക്ഷികളും ഇതിന് പിന്തുണ നൽകുന്നതായും ചെന്നിത്തല പറ്ഞ്ഞു.
CATEGORIES News
